1. ലോക സമുദ്ര ദിനം?
2. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സമുദ്രം?
3. ഏറ്റവും തണുപ്പ് കൂടിയ സമുദ്രം?
4. പേൾ ഹാർബർ ഏത് സമുദ്രതീരത്താണ്?
5. ഏറ്റവും തിരക്കേറിയ സമുദ്രം?
6. സമുദ്രങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
7. ഏറ്റവും കൂടുതൽ കടൽതീരമുള്ള രാജ്യം?
8. ഏത് സമുദ്രത്തിലാണ് അംഗോള പ്രവാഹം?
9. ഏറ്റവും വീതി കൂടിയ കടലിടുക്ക്?
10. ഏത് സമുദ്രത്തിലാണ് സർഗാസോ കടൽ?
11. ശാന്തസമുദ്രം എന്നറിയപ്പെടുന്ന സമുദ്രം?
12. ഏത് സമുദ്രത്തിലാണ് ഗാലപ്പഗോസ് ദ്വീപുകൾ?
13. ഏത് കടലിലാണ് നൈൽ പതിക്കുന്നത്?
14. ഏത് സമുദ്ര തീരത്താണ് ലോസ് എഞ്ചൽസ്?
15. കുറോഷിയോ പ്രവാഹം ഏത് സമുദ്രത്തിലാണ്?
16. ഏത് വൻകരയെയാണ് ജിബ്രാൾട്ടർ കടലിടുക്ക് ആഫ്രിക്കയിൽ നിന്ന് വേർതിരിക്കുന്നത്?
17. സൂയസ് കനാൽ ആഫ്രിക്കയെ ഏത് വൻകരയിൽ നിന്നാണ് വേർപ്പെടുത്തുന്നത്?
18. സാൻഡ്വിച്ച് ദ്വീപുകൾ ഏത് സമുദ്രത്തിലാണ്?
19.മൊസാംബിക് പ്രവാഹം ഏത് സമുദ്രത്തിലാണ്?
20. ചാളക്കടൽ എന്ന് പ്രസിദ്ധമായിരിക്കുന്ന സമുദ്രഭാഗം?
0 comments:
Post a Comment