1. ന്യൂയോർക്ക് സ്ഥിതി ചെയ്യുന്നത് ഏത് സമുദ്രത്തിന്റെ തീരത്താണ്?
2. പനാമ കനാൽ അറ്റ്ലാന്റിക് സമുദ്രത്തെ ഏത് സമുദ്രവുമായി ബന്ധിപ്പിക്കുന്നു?
3. പാക് കടലിടുക്ക് ഏത് സമുദ്രത്തിലാണ്?
4. ബസ്ര ഏത് രാജ്യത്തെ തുറമുഖമാണ്?
5. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?
6.ശ്രീലങ്ക ഏത് സമുദ്രത്തിലാണ്?
7.ത്രികോണാകൃതിയിൽ ഉള്ള സമുദ്രം?
8. മറിയാന ട്രഞ്ച് ഏത് സമുദ്രത്തിലാണ്?
9.മഞ്ഞകടൽ എന്നറിയപ്പെടുന്ന സമുദ്രഭാഗം?
10. അഗുൽഹാസ് പ്രവാഹം ഏത് സമുദ്രത്തിലാണ്?
11. അമേരിക്കയ്ക്കും റഷ്യക്കും ഇടയിലുള്ള കടലിടുക്ക്?
12.അറേബ്യൻ നാടുകളെയും ആഫ്രിക്കൻ വൻകരയെയും വേർതിരിക്കുന്ന കടൽ?
13. ആഫ്രിക്ക - അമേരിക്ക വൻകരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രം?
14. പസഫികിന്റെ കവാടം എന്നറിയപ്പെടുന്നത്?
15. ആമസോൺ നദി പതിക്കുന്ന സമുദ്രം?
16. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
17. ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
18. ഈസ്റ്റർ ദ്വീപ് ഏത് സമുദ്രത്തിലാണ്?
19. ഏറ്റവും നീളം കൂടിയ കടലിടുക്ക്?
20. സമുദ്രത്തിലെ സുന്ദരി എന്നറിയപ്പെടുന്നത്?
0 comments:
Post a Comment