➡️അയൺ കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹസങ്കരം
സ്റ്റീൽ✔️
➡️ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം - പച്ചിരുമ്പ് (റോട്ട് അയൺ )
➡️ഇരുമ്പ് ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത് -
ബ്ലാസ്റ്റ് ഫർണസ്✔️
➡️മോണോസൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്?
തോറിയം✔️
➡️ഗോത്ര വിഭാഗങ്ങളുടെ വിദ്യാർഥികൾക്കായി സമഗ്ര ശിക്ഷ കേരള ഒരുക്കിയ ഓൺലൈൻ പഠന ക്ലാസ്സ്
മഴവിൽ പൂവ് ✅
➡️മൂന്നു വയസ്സു മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിൽ ആരംഭിച്ച വിനോദവിജ്ഞാന പരിപാടി കിളികൊഞ്ചൽ ✅
➡️മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഐഐടി ബോംബെ ഗവേഷകർ വികസിപ്പിച്ച മൈക്രോപ്രോസസർ
അജിത്✔️
➡️ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ മൈക്രോപ്രോസസർ
ശക്തി✔️
➡️സാധരണ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ലോഹം
മെർക്കുറി✅
➡️സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹം - മെർക്കുറി✔️
➡️മെർക്കുറിയുടെ അറ്റോമിക് നമ്പർ -
80✔️
➡️മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം -
ഓട് (Bronze)✅
➡️മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം -
ചെമ്പ് ✔️
➡️ഓടിൽ(Bronze) അടങ്ങിയിരിക്കുന്ന ലോഹങ്ങൾ - കോപ്പർ ,ടിൻ✔️
➡️ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
സ്വര്‍ണ്ണം ✔️
➡️പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം?
ചെമ്പ്(80%)
➡️ജഡത്വനിയമം ആവിഷ്കരിച്ചത്?
ഗലീലിയോ✔️
➡️ലോക്സഭയുടെ ആദ്യ സ്‌പീക്കർ?
G V Mavalankar✔️
➡️രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായ ആദ്യ മലയാളി?
എം എം ജേക്കബ്✔️
➡️ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ?
ദാദാഭായി നവറോജി✔️
0 comments:
Post a Comment