1. ഭരണഘടനാ ലംഘനത്തിന്റെ പേരിൽ രാഷ്ട്രപതിയെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്ന നടപടി എന്ത് പേരിൽ അറിയപ്പെടുന്നു?
2. പ്രസിഡന്റിനെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?
3. കരുതൽ തടങ്കലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദ്ദം?
4. പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചുചേർക്കുന്നത് ആരാണ്?
5. പാർലമെന്റിലെ സഭകളുടെ ക്വാറം എത്രയാണ്?
6. ലോക്സഭയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
7. ഒരു വർഷത്തിൽ ലോക്സഭയ്ക്ക് എത്ര സെഷനുകളാണുള്ളത് ?
8. ചെറുഭരണഘടന അഥവാ മിനി കോൺസ്റ്റിട്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?
9. രാജ്യസഭയുടെ ആദ്യത്തെ ചെയർമാൻ?
10. രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏറ്റവും കുറഞ്ഞ പ്രായം?
11. എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ആമുഖം ഭേദഗതി ചെയ്തത്?
12. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന രീതി ഇന്ത്യ കടംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
13. ഗവർണ്ണർമാരെ കേന്ദ്രസർക്കാർ നിയമിക്കുന്ന രീതി ഇന്ത്യ കടംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
14. പഞ്ചായത്ത് രാജ് നിയമം ഉൾപ്പെടുന്ന ഭരണഘടനാ ഷെഡ്യൂൾ ഏത്?
15. ക്യാബിനറ്റ് സമ്പ്രദായം ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തെ മാതൃകയാക്കിക്കൊണ്ടാണ്?
16. കൺകറന്റ് ലിസ്റ്റിന്റെ ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
17. ഒന്നാം ഭരണഘടനാ ഭേദഗതി ഏത് ഷെഡ്യൂളിലാണ് ചേർത്തിരിക്കുന്നത്?
18. അമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് വിശേഷിപ്പിച്ചതാര്?
19. രാജ്യസഭയുടെ ആദ്യത്തെ ഡെപ്യൂട്ടി ചെയർമാൻ?
20. ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
0 comments:
Post a Comment