1. ഏത് നദിയിലാണ് നാഗാർജ്ജുന സാഗർ ഡാം നിർമ്മിച്ചിരിക്കുന്നത്?
2. ഇന്ത്യയുടെ കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്?
3. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
4. അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
5. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗർ രൂപകല്പന ചെയ്ത വ്യക്തി?
6. ഏത് മതക്കാരുടെ ആരാധനലയങ്ങൾക്ക് പ്രസിദ്ധമാണ് പാലിത്താന?
7. സെൻട്രൽ മൈനിങ് റിസർച്ച് സ്റ്റേഷൻ എവിടെയാണ്?
8. ലതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതിചെയ്യുന്നത്?
9. പ്ലാസ്റ്റിക് നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
10. ഏത് നദിയിലാണ് ബാഗ്ലിഹാർ പ്രോജക്ട്?
11. ബാരാബതി സ്റ്റേഡിയം എവിടെയാണ്?
12. രാജ, റാണി,റോക്കറ്റ്, റോറർ എന്നീ നാല് വെള്ളച്ചാട്ടങ്ങൾ ചേർന്ന് രൂപംകൊള്ളുന്ന വെള്ളച്ചാട്ടം?
13. ഇന്ത്യൻ ബാങ്കിങിന്റെ തൊട്ടിൽ എന്നറിയപ്പെടുന്ന ജില്ല?
14. കൃഷ്ണരാജ സാഗർ അണക്കെട്ട് ഏത് നദിയിലാണ്?
15. ജാദുഗുഡ ഖനി എന്തിനാണ് പ്രശസ്തം?
16. ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നറിയപ്പെടുന്നത്?
17. ഏത് മതക്കാരുടെ പുണ്യസ്ഥലമാണ് ഉഡ്വാഡ ?
18. മൈകാല മലനിരകൾ ഏത് സംസ്ഥാനത്താണ്?
19. ഏത് നദിയുടെ പോഷകനദിയാണ് ഇന്ദ്രാവതി?
20. തെക്കേ ഇന്ത്യയുടെ മാഞ്ചെസ്റ്റർ എന്നറിയപ്പെടുന്നത്?